ബിഗ് ബോസ് മലയാളം തിരിച്ചെത്തുന്നു

 മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ബിഗ് ബോസ് സീസണ്‍ 4 വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ഇന്ന് ഏഷ്യാനെറ്റ് യൂട്യൂബ് ചാനൽ കൂടിയാണ്  മെഗാഹിറ്റ് ഷോ ആയ ബിഗ് ബോസ് തിരിച്ചെത്തുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.


Bigg Boss Malayalam Season 4 Going to start soon.
വളരെ പുതിയ വളരെ പഴയ