ബിഗ് ബോസ് മലയാളം സീസൺ 4 മാർച്ച് 27 ന് തുടങ്ങും

 ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഷോയായ ബിഗ് ബോസിന്റെ മലയാളം സീസൺ 4 മാർച്ച് 27 മുതല്‍ ഏഷ്യാനെറ്റിൽ തുടങ്ങും. മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ അവതാരകൻ. ഷോ ആരംഭിക്കുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത് മോഹൽലാൽ തന്നെയാണ്.

വളരെ പുതിയ വളരെ പഴയ