നടി ദുർഗ കൃഷ്ണ വിവാഹിതയായി

 


നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ സന്നിഹതരായിരുന്നു.

ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.

നടി ദുർഗ കൃഷ്ണയുടെ വിവാഹ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വളരെ പുതിയ വളരെ പഴയ